LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
rayarukandy, omassery
Brief Description on Grievance:
കെട്ടിട നിർമ്മാണം പൂർത്തീകരണം
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:54:47
തീരുമാനം:- കെട്ടിനിർമ്മാണം പൂർത്തീകരിച്ച് ഒക്വുപൻസി ലഭിക്കുന്നതിനായി ശ്രീ. അബ്ദുൾലത്തീഫ് രായരുകണ്ടി എന്നവർ6/4/2023 ന് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, കെട്ടിടനിർമ്മാണാനുമതിയുടെ കാലാവധി കാലഹരണപ്പെട്ടതിനാൽ കെട്ടിടനിർമ്മാണാനുമതി പുതുക്കുന്നതിന് അപേക്ഷ നൽകുന്നതിന് നിർദ്ദേശം നൽകിയതു പ്രകാരം സമർപ്പിച്ച അപേക്ഷയിൽ 24/6/23 ന് ഓവർസീയർ റിപ്പോർട്ട് നൽകുകയും തുടർന്ന് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് അടവാക്കുന്നതിന് 01/7/23 ന് അപേക്ഷകന് കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും,എന്നാൽ ഫീസ് അടവാക്കിയിട്ടില്ലെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് അടവാക്കുന്നതിന് അപേക്ഷകന് രജിസ്ട്രേഡ് കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. കത്ത് നൽകിയ വിവരം അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 14:07:24
നിർമ്മാണാനുമതിയിൽ നിന്നും അധിക നിർമ്മാണം നടത്തിയ ഏരിയ ക്രമവൽക്കരിക്കുന്നതിന് 3426/- രൂപ ഫീസ് അടവാക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 14:08:02