LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Eranjikkal, Nadammal poyil, Puthur
Brief Description on Grievance:
permit renew
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:52:10
തീരുമാനം:- കെട്ടിട നിർമ്മാണാനുമതി പുതുക്കിനൽകുന്നതിന് 24/06/23 ന് സമർപ്പിച്ച അപേക്ഷയിൽ 26/7/2023 ന് ഓവർസീയർ റിപ്പോർട്ട് സമർപ്പിക്കുകയും 10/8/2023 ന് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീ അടവാക്കാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ 19/9/2023 ന് ഫീസ് അടവാക്കുകയും 5/10/2023 ന് കെട്ടിടനിർമ്മാണാനുമതി പുതുക്കിനൽകുകയും ചെയ്തിട്ടുണ്ടെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. അപേക്ഷകന് സേവനം ലഭ്യമാക്കിയതിനാൽ ഫയലിൽ തുടർനടപടി ആവശ്യമില്ലാത്തതിനാൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 11:45:05
അപേക്ഷകന് സേവനം ലഭ്യമാക്കിയതിനാൽ ഫയലിൽ തുടർനടപടി ആവശ്യമില്ലാത്തതിനാൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.