LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Hayath Tower, Changaramkulam, Alamcode GP
Brief Description on Grievance:
Complaint dt 9-1-21 sent to Speaker M P Rajesh against non numbering of his building from alamcode GP
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:26:09
പരാതി-3 മൊയ്തു വി. ഹയാത്ത് ടവർ. ആലംകോട് ജി പി. താൻ നിർമ്മിച്ച കെട്ടിടത്തിന് നമ്പർ കിട്ടിയില്ലെന്ന് കണിച്ച് 9-11-21ന് ബഹു. നിയമസഭാ സ്പീക്കർക്ക് നൽകിയ പരാതിയാണ്. പരാതിക്കാരനെ പരാതിയിൽ കൊടുത്ത നമ്പരിൽ ബന്ധപ്പെട്ടു. സ്പീക്കർ ഇടപെട്ട് കെട്ടിടത്തിന് ഒരു വർഷം മുമ്പ് നമ്പർ കിട്ടിയിട്ടുണ്ടെന്നും നിലവിൽ പരാതി ഇല്ലെന്നും മൊയ്തു അറിയിച്ചു. പരാതി പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ പരാതി തീർപ്പാക്കാവുന്നതാണെന്ന് ഉപസമിതി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-01 11:35:07
കെട്ടിടത്തിന് ഒരു വർഷം മുമ്പ് നമ്പർ കിട്ടിയിട്ടുണ്ടെന്നും നിലവിൽ പരാതി ഇല്ലെന്നും മൊയ്തു അറിയിച്ചു.