LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
rayarukandy, omassery
Brief Description on Grievance:
Permit renew
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:50:03
തീരുമാനം:- 03/05/2019 നു നൽകിയ A3-BA(215485)/2019 നിർമ്മാണാനുമതി പുതുക്കിനൽകുന്നതിന് 23/07/2022 നൽകിയ അപേക്ഷ 27/7/22 ന് ഓവർസീയർക്ക് കൈമാറുകയും അപേക്ഷയിൽ അപാകതയുള്ളതായി കാണിച്ച് 01/08/2022 ന് റിപ്പോർട്ട് സമർപ്പിച്ചതിന്റൊ അടിസ്ഥാനത്തിൽ 8/8/22 ന് അപാകതകൾ കാണിച്ചുകൊണ്ട് കത്ത് നൽകിയെങ്കിലും ആയതിൽ വ്യക്തത വരുത്തി ഇന്നേവരെ മറുപടി സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനത പരിഹരിച്ച് നൽകുന്നതിന് അപേക്ഷകന് രജിസ്ട്രേഡ് കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 16:01:11
നിർമ്മാണം ക്രമവൽക്കരിച്ച് കെട്ടിടത്തിന് ഒക്കുപൻസി നൽകി 6/459ബി മുതൽ 6/459ഐ വരെയുള്ള നമ്പർ അനുവദിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തിരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:43:23
കെട്ടിടത്തിന് ഒക്കുപൻസി നൽകി 6/459ബി മുതൽ 6/459ഐ വരെ കെട്ടിട നമ്പർ നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.