LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mangattuchalil keezhuparambil
Brief Description on Grievance:
permit renew.
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:48:48
തീരുമാനം:- ശ്രീ.സിദ്ദിഖ് എം.സി, മങ്ങാട്ടുചാലിൽ എന്നവർ കെട്ടിട നിർമ്മാണാനുമതി പുതുക്കിനൽകുന്നതിന് 7/3/2022 ന് അപേക്ഷ നൽകിയിരുന്നു എന്നും, ടി അപേക്ഷ 6/4/2022 വാർഡ് ക്ലാർക്ക് അന്വേഷണത്തിൽ നൽകിയിരുന്നു എന്നും എന്നാൽ അപേക്ഷമേൽ തുടർനടപടി സ്വീകരിക്കാൻ സാധിച്ചിട്ടില്ലെന്നും, ഫയലിൽ തുടർനടപടി സ്വീകരിക്കുന്നതിന് ഓവർസീയർക്ക് കൈമാറിയിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. ഫയലിൽ തുടർനടപടി സ്വീകരിച്ച് അപേക്ഷകന് സേവനം നൽകി അടുത്ത അദാലത്തിൽ വിവരം റിപ്പോർട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 14:04:15
ശ്രീ.സിദ്ദിഖ് എം.സി, മങ്ങാട്ടുചാലിൽ എന്നവർ കെട്ടിട നിർമ്മാണാനുമതി പുതുക്കിനൽകുന്നതിന് 7/3/2022 ന് സമർപ്പിച്ച അപേക്ഷയിൽ സൈറ്റ് പരിശോധന നടത്തിയതിൽ നിർമ്മാണാനുമതിയിൽ നിന്നും വ്യത്യസ്തമായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്നും, ആയത് നിർമ്മാണത്തിനുള്ള പ്ലാനിൽ കാണിച്ചിട്ടില്ലെന്നും എൽ.എസ്.ജി.ഡി ഓവർസീയർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ കെട്ടിടനിർമ്മാണാനുമതി പുതുക്കിനൽകാൻ സാധിക്കില്ലെന്ന് കാണിച്ച് അപേക്ഷകന് കത്ത് നൽകിയതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 14:04:47