LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Matharambil, kallarakkal
Brief Description on Grievance:
Devl.permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:47:52
തീരുമാനം:- കെട്ടിട നിർമ്മാണത്തിനുവേണ്ടി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതിക്കായി സമർപ്പിച്ച അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനും, കെട്ടിടനിർമ്മാണത്തിന് കൂടി അപേക്ഷ സമർപ്പിക്കുന്നതിനും നിർദ്ദേശം നൽകിയിരുന്നെങ്കിലും കെട്ടിടനിർമ്മാണത്തിനുള്ള അപേക്ഷ നാളിതുവരെ സമർപ്പിച്ചിട്ടില്ലെന്നും, നിലവിൽ സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ മണ്ണ് നീക്കംചെയ്യുന്നതിനുള്ള അനുമതി മാത്രമേ നൽകാൻ സാധിക്കുകയുള്ളു എന്ന് അപേക്ഷകരെ അറിയിച്ചിട്ടുണ്ടെന്നും ആയത് എൽബിഎസ് നെ നേരിട്ട് ബോധിപ്പിച്ചിട്ടുണ്ടെന്നും ആയതിനാലാണ് രണ്ടാമതും രേഖാമൂലം കത്ത് നൽകാതെ പോയതെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂനത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് അപേക്ഷകക്ക് രജിസ്ട്രേഡ് കത്ത് നൽകുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 11:39:57
ഒന്നാം അദാലത്തിലെ നിർദ്ദേശപ്രകാരം അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് 14 ദിവസം അനുവദിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി അപേക്ഷകന് രജിസ്ട്രേഡ് കത്ത് നൽകുകയും ചെയ്ത സാഹചര്യത്തിൽ അപ്പീൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:40:27