LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
vellaramchalil, omassery
Brief Description on Grievance:
permit
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:46:22
തീരുമാനം:- നിലവിലുള്ള കെട്ടിടത്തിന്റെട താഴത്തെ നിലയിലും ഒന്നാം നിലയിലും അധികനിർമ്മാണം നടത്തുന്നതിന് നൽകിയ അപേക്ഷയിൽ അപാകത ഉള്ളതായി കാണിച്ച് ഓവർസീയർ റിപ്പോർട്ട് സമർപ്പിച്ചതിന്റെി അടിസ്ഥാനത്തിൽ അപാകതപരിഹരിക്കുന്നതിന് 04/10/2021 ൽ കത്ത് നൽകിയിരുന്നു എന്നും അപാകതകൾ പരിഹരിക്കുന്നതിനുവേണ്ടി സങ്കേതം ഓൺലൈൻ വഴി എൽ.ബിഎസ്നും ഫയൽ തിരിച്ചയച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് അപേക്ഷകന് രജിസ്ട്രേഡ് കത്ത് നൽകുന്നതിനും ആയത് അടുത്ത അദാലത്തിൽ റിപ്പോർട്ട് ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-27 11:31:50
ഒന്നാം അദാലത്തിലെ നിർദ്ദേശപ്രകാരം അപാകത പരിഹരിച്ച് അപേക്ഷ പുനർസമർപ്പിക്കുന്നതിന് 14 ദിവസം അനുവദിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി അപേക്ഷകന് രജിസ്ട്രേഡ് കത്ത് നൽകുകയും ചെയ്ത സാഹചര്യത്തിൽ അപ്പീൽ തീർപ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:32:42