LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mangattupadath, Erappamthodu, Kayanna
Brief Description on Grievance:
കെട്ടിട നിർമ്മാണാനുമതി ലഭിക്കാത്തത് സംബന്ധിച്ച പരാതി
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 13
Updated on 2023-11-03 11:00:59
ശ്രീമതി.അന്നമ്മ മങ്ങാട്ട് പാടത്ത് , എന്നവരുടെ കെട്ടിടനിര്‍മ്മാണ അനുമതി ലഭിക്കാത്തത് സംബന്ധിച്ച പരാതി പരിശോധിച്ചു .27/07/2023 ന് വീടിന് എന്‍ഒസി നല്‍കുന്നതിന് കായണ്ണ ഗ്രാമപഞ്ചായത്തിന് ലഭിച്ച അപേക്ഷയില്‍ 08/08/2023 ന്എന്ഞ്ചിനീയറിംഗ് വിഭാഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. അതു പ്രകാരം Rule 23(1) (പൊതു റോഡുകളോട് / തെരുവുകളോട് ചേര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ക്കുള്ള നിരോധനം) Rule 26(4) (വ്യത്യസ്ത ഉപയോഗഗണത്തില് കീഴിലെ കെട്ടിടങ്ങള്‍ക്കുള്ള അങ്കണങ്ങള്‍)പാലിക്കുന്നില്ല എന്നും ആയതിനാല്‍ എന്‍ ഒസി അനുവദിക്കാന്‍ പറ്റില്ല എന്നുമുള്ള വിവരം 21/08/2023 ന് രജിസ്ട്രേഡ് കത്ത് മൂലം അപേക്ഷകയെ അറിയിക്കുകയും ചെയ്തിട്ടുണ്ട് . സെക്രട്ടറിയുടെ നടപടികളില്മേല് അപാകതകള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടു. നിലവലെ കെപിബിആര്‍ 2019 പ്രകാരവും കേരളപഞ്ചായത്ത് രാജ് ആക്ട് 220 ബി പ്രകാരവും പ്രസ്തുത കെട്ടിടത്തിന് നിര്‍മാണ അനുമതി നല്കാന് കഴിയുന്നതല്ല എന്ന വിവരവും അപേക്ഷകയെ രേഖാമൂലം അറിയിക്കുന്നതിനും പ്രസ്തുത വിവരം 7 ദിവസത്തിനകം അദാലത്ത് സമിതിയെ അറിയിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 18:31:01
informed the decision of sub district adalat samiti
Attachment - Sub District Final Advice Verification: