LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുറ്റിക്കാട്, കിഴക്കേകരപുത്തന് വീട് എള്ളുവിള പി.ഒ, ചെറിയകൊല്ല കുന്നത്തുകാല്‍,നെയ്യാറ്റിന്‍കര
Brief Description on Grievance:
മതില് നിര്‍മ്മാണം പെര്‍മിറ്റ് അനുവദിക്കാത്ത് പരാതി സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 13
Updated on 2023-11-03 14:45:16
സ്ഥല പരിശോധന നടത്തി ഇരു കക്ഷികളേയും കേട്ടതിന് ശേഷം പരാതിയിൽ തീർപ്പ് കല്പിക്കുന്നതിന് തീരുമാനിച്ചു. അടുത്ത യോഗത്തിൽ പരിഗണിക്കാവുന്നതാണെന്ന് നിശ്ചയിച്ച് തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-12-04 09:27:34
വിനയ സി വി എന്നവരുടെ പരാതിയിും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടും ബന്ധപ്പെട്ട ഫയലും ബന്ധപ്പെട്ട കക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തിയ സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു.ചുറ്റുമതിൽ നിർമ്മിച്ച ചില ഭാഗങ്ങളിൽബഹു കോടതി നിർദ്ദേശിച്ച പ്രകാരം3 മീറ്റർ വീതി റോഡിന് നിലനിർത്തിയിട്ടില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. മതിൽ നിർമ്മാണ അനുമതിക്കായുള്ള അപേക്ഷയിൽ സെക്രട്ടറിയുടെ തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു.ബഹു കോടതി നിർദ്ദേശിച്ച പ്രകാരം 3 മീറ്ററിൽ കുറയാത്ത വീതി റോഡിന് നിലനിർത്തികൊണ്ട് സെക്രട്ടറി നിർദ്ദേശിച്ച പ്രകാരം നടപടി സ്വീകരിച്ച് അപാകത പരിഹരിച്ച് അപേക്ഷ പുനർ സമർപ്പിക്കുന്നതിന് അപേക്ഷകക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. ആക്ഷേപം ഉള്ള പക്ഷം റവന്യൂ ആധികാരികളുടെ സഹായത്തോടെസ്ഥലത്തിൻെറ അതിർത്തി നിർണ്ണയിച്ച് അധികാരികളെ ബോധ്യപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും നിർദ്ദേശിച്ച് തീരുമാനിച്ചു. മേൽ പറഞ്ഞ പ്രകാരം ഫയൽ തീർപ്പാക്കി.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 15
Updated on 2023-12-04 09:29:40
അപേക്ഷ ഇരട്ടിപ്പാണ്. ക്രമ നമ്പർ 11 അപേക്ഷയിൽ നടപടി സ്വീകിച്ചു.