LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRESIDENT, BAKERS ASSOCIATION KERLA, ERNAKULAM DISTRICT COMMITTEE
Brief Description on Grievance:
മലിനീകരണ നിയന്ത്രണ7ോര്‍ഡിന്റെ NOC ഒഴിവാക്കി കിട്ടുന്നതിന്
Receipt Number Received from Local Body:
Escalated made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 26
Updated on 2024-08-14 20:00:57
കോർപ്പറേഷന് ലൈസൻസ് പുതുക്കുന്നതിന് മലിനീകരണനിയന്ത്രണബോർഡിന്റെ NOC ബേക്കറികൾക്ക് ആവശ്യപ്പെടുന്നുണ്ട്. Water Treatment Plant സ്ഥാപിക്കുക അപ്രായോഗികവുമാണ്. പുതിയ നിയമ ഭേദഗതി പ്രകാരം ഗ്രീൻകാറ്റഗറിയിൽ വരുന്ന ബേക്കറികൾക്ക് പി.സി.ബി.യുടെ നിയമം ബാധകമല്ലാത്തതാണ്. ആയതിനാൽ ബേക്കറികൾക്ക് ലൈസൻസ് അനുവദിക്കുന്നതിനായി പി.സി.ബി. യുടെ NOC ഒഴിവാക്കി കിട്ടുന്നതിനായിട്ടാണ് അപേക്ഷ. PCB യുടെ അധികാര പരിധിയിലുള്ള വിഷയമായതിനാല്‍ സര്‍ക്കാരിന്റെ പരിഗണനക്കായി സമര്‍പ്പിക്കാവുന്നതാണ്.