LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
payyaru kandy house, omassery post, 673582
Brief Description on Grievance:
Building permit ownership change. permit no : 12/96 A, 12/97 A, 12/98 A It is unfortunate that , The number allotted for my building is against my father's name. The above mentioned buliding and the land which it is situated is in my ownership. On what grounds is this number allotted against my father's name ? Kindly reallocate the number allotted to my name.
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 13
Updated on 2023-11-10 11:40:42
തീരുമാനം:- അപേക്ഷയോടൊപ്പം ഗ്രാമപഞ്ചായത്തിൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ ഒ.പി12/96എ, 12/97എ, 12/98എ എന്നീ കടമുറികൾ അബൂബക്കർ S/o ബപ്പൻ എന്നവരുടെ ഉടമസ്ഥതയിലാണെന്നും, അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത ആധാരത്തിൽ പരാമർശിച്ച കെട്ടിടങ്ങൾ 6/152(പുതിയ 12/96), 6/153(പുതിയ 12/97) എന്നിവയാണെന്നും, ടി കെട്ടിടങ്ങൾ 27/10/2017 ലെ 9604/2017 അപേക്ഷ പ്രകാരം പൊളിച്ചുമാറ്റിയതും പഞ്ചായത്ത് രേഖകളിൽ നിന്ന് നീക്കംചെയ്തതാണെന്നും സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഒ.പി12/96എ, 12/97എ, 12/98എ നമ്പർ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആധാരത്തിൽ രേഖപ്പെടുത്താത്തതിനാൽ പ്രസ്തുത കെട്ടിടങ്ങൾ ആധാരപ്രകാരമുള്ള സർവ്വെ നമ്പറിൽ ഉൾപ്പെട്ട കെട്ടിടങ്ങളാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അപേക്ഷകൻ വാങ്ങി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രസ്തുത സാക്ഷ്യപത്രവും, ആധാരം, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഭൂനികുതി അടച്ച റസീറ്റ് എന്നിവ പരിശോധിച്ച് സഥലപരിശോധന നടത്തി പ്രസ്തുത സ്ഥലത്തിനുള്ളിലാണ് മേൽ നമ്പർ കെട്ടിടങ്ങൾ ഉള്ളതെന്നു ബോധ്യപ്പെട്ടതിനുശേഷം അനന്തര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 14
Updated on 2023-11-24 15:39:05
12/96എ,97എ,98എ നമ്പർകെട്ടിടങ്ങൾ ആധാരപ്രകാരമുള്ള സർവ്വെനമ്പറിൽ ഉൾപ്പെട്ട കെട്ടിടങ്ങളാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട് എന്ന വിവരം സെക്രട്ടറി ബോധിപ്പിച്ച സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-11-27 11:19:47
ഒന്നാം അദാലത്തിലെ നിർദ്ദേശപ്രകാരം ഒ.പി12/96എ, 12/97എ, 12/98എ നമ്പർ കെട്ടിടങ്ങൾ ആധാരപ്രകാരമുള്ള സർവ്വെനമ്പറിൽ ഉൾപ്പെട്ട കെട്ടിടങ്ങളാണെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നതിന് അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട് എന്ന വിവരം സെക്രട്ടറി ബോധിപ്പിച്ച സാഹചര്യത്തിൽ ഫയൽ തീർപ്പാക്കി തീരുമാനിച്ചു.