LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Narangoleentavida Ho. Valayam po. Kallachi via. Kozhikode, kerala, 673527
Brief Description on Grievance:
ഭിന്നശേഷിയുള്ള എന്റെ കുട്ടിയുടെ ഭിന്നശേഷി പെൻഷൻ ഉപ്പയുടെ ഉപ്പയുടെ പേരിൽ ഉള്ള വീടിന്റെ പേരിൽ തലപ്പെട്ടു. കുട്ടിക്കും കുട്ടിയുടെ ഉപ്പാക്കും കിടന്നുറങ്ങാനുള്ള വീട് പോലും ഇല്ലാ ഇപ്പോൾ വാടകക്ക് ആൺ താമസം. ഭിന്നുശേഷി കുട്ടിയുടെ അവകാശം കിട്ടാനുള്ള നടപടി കൈകൊള്ളണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 40
Updated on 2024-10-14 13:05:00
മേല്‍ പരാതി ബഹു.മന്ത്രിയുടെ അദാലത്തില്‍ പരിഗണിച്ചതും, സര്‍ക്കാര്‍ തീരുമാനം ആവശ്യമായതായതിനാല് സംസ്ഥാന സമിതിയിലേക്ക് എക്സ് കലേറ്റ് ചെയ്യതതുമാണ്. ക്ലോസ് ചെയ്യുന്നു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 41
Updated on 2024-10-16 13:53:56
കൂടുതൽ നടപടികൾ ആവശ്യമില്ലാത്തതിനാൽ ക്ലോസ് ചെയ്യുന്നു.