LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kumman House, Azhikkal
Brief Description on Grievance:
Civil Registration Marriage Common
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-10-31 12:51:05
തീരുമാനം : 93/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രീ. നിഖില്‍.സി.കെ - ശ്രീമതി. ശ്വേത സതീശന് ദമ്പതികള്‍ സമര്‍പ്പിച്ച അപേക്ഷ ( ഫയല്‍ നമ്പര്‍ : 4040/2022) യുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയതായി കാണുന്നില്ല. ആയതിനാല്‍ രജിസ്ട്രഷന് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് -നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 12:05:36
തീരുമാനം : 99/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രീ. നിഖില്‍.സി.കെ - ശ്രീമതി. ശ്വേത സതീശന് ദമ്പതികള്‍ സമര്‍പ്പിച്ച അപേക്ഷ ( ഫയല്‍ നമ്പര്‍ : 4040/2022) യുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ആയത് പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് -നോട് 31.10.2023 ലെ 93/2023 നമ്പര്‍ തീരുമാന പ്രകാരം നിര്‍ദ്ദേശിച്ചിരുന്നു. മതിയായ രേഖകള്‍ സഹിതം രജിസ്ട്രാര്‍ മുമ്പാകെ ഹാജരാകാന്‍ 10/11/2023 ലെ 9332/2023(1) കത്തു പ്രകാരം നിര്‍ദ്ദേശിച്ചതായി സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയലില്‍ അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2024-03-23 15:17:16