LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ponnyam
Brief Description on Grievance:
Jama change
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-10-31 12:28:33
തീരുമാനം : 92/2022 കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ശ്രീ. ഇസ്മയില്‍ കോത്തകുന്നുമ്മല്, പൊന്ന്യം എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ (ഫയല്‍ നമ്പര്‍ : 6600/2022) സമിതി പരിശോധിച്ചു. അപേക്ഷ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 11:59:36
തീരുമാനം : 98/2023 ശ്രീ. ഇസ്മയില്‍ കോത്തക്കുന്നുമ്മല്, പൊന്ന്യം എന്നിവരുടെ അപേക്ഷയുടെ (ഫയല്‍ നമ്പര്‍ : 6600/2022) അടിസ്ഥാനത്തില്‍ കെ.പി. 17/182 നമ്പര്‍ കെട്ടിടത്തിന്റെ ജമമാറ്റിയതായി 10/11/2023 ലെ 9332/2023(1) കത്തു പ്രകാരം സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയലില്‍ അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-29 15:48:03