LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GRAMAM,679579,Malappuram,K
Brief Description on Grievance:
Regularisation of Residential building appliction submitted on 16-5-23. but still house number not received
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-05 22:00:40
വീടിന് നിര്‍മ്മാണത്തിന് അനുമതിക്കായി 016/05/23 ന് മുഹമ്മദ് റഷീദ് & ഷാലിദ എന്നവര്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. അപേക്ഷ പ്രൊസ്സസ്സ് ചെയത് ഡിമാൻഡ് അംഗീകരിച്ച് ഡിമാൻഡ് നമ്പർ - 52300279 തീയതി 26-10-2023. 140120105 (Fee for Building Regularisation)ആകെ -38714.00/- രൂപ അടവാക്കുന്നതിന് അപേക്ഷകന് കത്ത് തയ്യാറാക്കി നൽകുന്നതാണെന്നും പഞ്ചായത്ത് അറിയിച്ചു. ആയതിനാൽ ഫീസ് അടക്കുന്ന മുറക്ക് നമ്പർ നൽകിയ വിവരം അരിയിക്കേണ്ടാണ്. ഫീസ് അടക്കുന്നത് വരെ ഫയൽ പാർക്ക് ചെയ്യുന്നതിനും നിർദ്ദശം നൽകുന്നു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 11:23:09
file may be closed