LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manakkadath P O
Brief Description on Grievance:
for running a Jwellery shop as per application no 400928/RPTL20/GPO/2023/3808 02-08-2023 Shaukathali Renewal of License application submitted. but renewed till date
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-05 21:57:19
ജ്വല്ലറി ലൈസന്‍സ് ലഭിച്ചില്ല എന്ന് കാണിച്ചുകൊണ്ട് 02/08/23 ന് പി.എം ഷൌക്കത്തലി എന്നവര്‍ വെളിയന്‍കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത് എന്നും കഴിഞ്ഞ വർഷം ലൈസൻസ് പുതുക്കാത്തതിലാണ് ലൈസൻസ് പുതുക്കൽ അപേക്ഷ പ്രൊസസ്സ് ചെയ്യാൻ കഴിയാത്തതെന്ന് ജെ എസ് അറിയിച്ചു. ആയതിനാൽ ടി അപേക്ഷ പരിഗണിച്ച് പുതിയ ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ലൈസൻസ് അനുവദിച്ച വിവരം അടുത്ത മീറ്റിംഗില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്കി.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 11:23:50