LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
FELIX KD KAPPITHAN PARAMBIL VADUTHALA P O KOCHI-682023
Brief Description on Grievance:
KOCHI CORORATION - UNAUTHORIZED CONSTRUCTION - AFFECTING NORMAL LIFE OF PEOPLE AROUND -NEAR ST ANTONY'S CHURCH. PETITON SUBMITTED IN NAVAKERALA SADHAS DOCKET NO.EKM0821503 ALSO A CASE EXISTS : WP(C)3509/2024. FILE IN KOCHI CORPORATION NO.MOP3/3043/17. FILE IN PD:LSGD/PD/16961/2024-AR4.
Receipt Number Received from Local Body:
Interim Advice made by Ernakulam District
Updated by Subrammanyan K K, Assistant Director-II
At Meeting No. 26
Updated on 2024-08-15 11:11:38
കൊച്ചി നഗരസഭാ പച്ചാളം സോണൽ ഓഫീസിനു കീഴിൽ വരുന്ന ഡിവിഷൻ 31 ൽ സെയിന്റ് ആന്റണി പള്ളിക്കു സമീപം താമസിക്കുന്ന ശ്രീ ഫെലിക്സ് കപ്പിത്താന്‍പറമ്പിൽ തന്റെ ബന്ധുവും അയൽവാസിയുമായ ശ്രീ ടി കെ ക്ളീറ്റസ് മറ്റൊരു അയൽവാസിയായ ജോൺ കെ ഡി എന്നിവരുടെ അനധികൃത നിർമ്മാണത്തിനെതിരെയും, പരാതിക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേയും ആണ് പരാതി നല്‍കിയിരിക്കുന്നത് .കൊച്ചി നഗരസഭാ ടി കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനും അല്ലെങ്കിൽ പൊളിച്ചു നീക്കുന്നതാണെന്നും ആയതിനു നോട്ടീസ് നൽകുകയും ചെയ്തിട്ടുള്ളതാണ് അതിനെതിരെ ടി കെ ക്ളീറ്റസ് ജോൺ കെ ഡി എന്നിവർ ബഹു ഹൈ കോടതി മുന്‍പാകെ WP(C) 3509/24 നമ്പർ കേസ് ഫയൽ ചെയ്യുകയും സ്റ്റേ ലഭിക്കുകയും തുടർന്ന് ബഹു.തദ്ദേശ സ്വയം ഭരണ വകുപ്പ് (R.D) 09.02.2024 ലെ സ.ഉ.(പി ) നമ്പർ 20/2024/LSGD(SRQ നമ്പർ 172/2024) ലെ ഗസറ്റ് വിജ്ഞാപന പ്രകാരം റഗുലറൈസേഷൻ അപേക്ഷ സമർപ്പിക്കുവാൻ കക്ഷിയെ നഗരസഭ അറിയിച്ചിട്ടുള്ളതും സമയബന്ധിതമായി അപേക്ഷ സമർപ്പിക്കാത്തതിനാൽ അനധികൃത നിർമ്മാണത്തിത്തിനെതിരെ തുടർനടപടി സ്വീകരിക്കുന്നതാണെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും ആയത് കക്ഷിയെ അറിയിച്ചിട്ടുള്ളതുമാണ് .ആയതിനെതിരെ കക്ഷി വീണ്ടും കോടതിയിൽ WP( C ) 24943/24 നമ്പർ കേസ് ഫയൽ ചെയ്യുകയും 12.07.2024 ലെ ഇടക്കാല ഉത്തരവിൽ വീണ്ടും ടിയാന് സമയം ദീർഘിപ്പിച്ചു നല്കിയിട്ടുള്ളതും 07.06.2024 ന് കൊച്ചി നഗരസഭയിൽ സമർപ്പിച്ചിട്ടുള്ള ക്രമവത്കരണ അപേക്ഷ പരിശോധനയിലുമാണ്. അപേക്ഷ പരിഗണിച് ചട്ടപ്രകാരമുള്ള തുടർനടപടി സ്വീകരിക്കുന്നതിന് നഗരസഭാ സെക്രെട്ടറിയെ അറിയിക്കാവുന്നതാണ്.