LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Illath House, Kadirur (P.O)
Brief Description on Grievance:
Jama change
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-10-31 12:21:53
തീരുമാനം : 91/2023 കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ശ്രീ. ശ്രീധരന്.കെ, ഇല്ലത്ത് ഹൗസ്, കതിരൂര്‍ (പി.ഒ) എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ (ഫയല്‍ നമ്പര്‍ : 7062/2022) സമിതി പരിശോധിച്ചു. ജമമാറ്റിയതായി അപേക്ഷകന് അറിയിച്ചു. അപേക്ഷ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 11:56:27
തീരുമാനം: 97/2023 ശ്രീ. ശ്രീധരന്.കെ, ഇല്ലത്ത് ഹൗസ്, കതിരൂര്‍ (പി.ഒ) എന്നിവരുടെ അപേക്ഷയുടെ (ഫയല്‍ നമ്പര്‍ : 7062/2022) അടിസ്ഥാനത്തില്‍ 24/204 നമ്പര്‍ കെട്ടിടത്തിന്റെ ജമമാറ്റിയതായി 10/11/2023 ലെ 9332/2023(1) കത്തു പ്രകാരം സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയലില്‍ അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-29 15:46:45