LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
s/o MARAKKAR C M, CHAKKATTAYIL HOUSE, KADAVALLUR, KADAVALLUR, Kadavallur P.O., Karikkad, Talappilly, Thrissur, Kerala, India PIN: 680543
Brief Description on Grievance:
for marriage registration of our marriage conducted on 17-07-2023 application submitted in veliyamcode gp 12-8-23 but not got registered till date
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-05 21:53:35
വിവാഹ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി 12.08.2020 ന് സിറാജ് സി.എം ഇര്‍ഫാന ഷെറിന് എന്നിവര്‍ വെളിയന്‍കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. വിവാഹം നടന്ന സ്ഥലത്തുതന്നെ(മാറഞ്ചേരി പഞ്ചായത്ത്) വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ തെറ്റായ സ്ഥലത്താണ് അപേക്ഷ നല്‍കിയത് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് അപേക്ഷ നിരസിച്ചതായിട്ടുള്ള അറിയിപ്പ് നല്‍കുന്നതിനും, ആയതിന്റെ പകർപ്പ് ഈ ഓഫീസിലേക്ക് അയച്ച് നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 11:24:44
file may be closed