LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Quadeer Manzil, Ponnyam Palam
Brief Description on Grievance:
Civil Registration Marriage Common
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-10-31 12:14:37
തീരുമാനം : 90/2023 വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ(ഫയല്‍ നമ്പര്‍ ; 4693/2022) സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീ. നിസാമുദ്ദീന്‍. ഇ.ടി - ശ്രീമതി. ഷഹാന ഷെറിന് എന്നിവരുടെ വിവാഹം കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ 14/12/2022 തീയതില്‍ 226/2022 നമ്പരായി രജിസ്റ്റര്‍ ചെയ്തതായി കാണുന്നു. ഫയല്‍ ഡിസ്പോസ് ചെയ്തിട്ടില്ല. എന്നാല്‍ മേല്‍ ദമ്പതികളുടെ വിവാഹം പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 26/10/2022 തീയതിയില്‍ 95/2022 നമ്പരായി രജിസ്റ്റര്‍ ചെയ്തതായി കാണുന്നു. വിവാഹം നടന്ന സ്ഥലം കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്പെട്ടതാണോ എന്ന് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 11:50:02
registration cancelled
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 15
Updated on 2023-11-13 11:51:01