LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Kunhimohammad ,Vallikkadan ,Cherur.PO PHONE 9895151160
Brief Description on Grievance:
Applied for trade licence on 30/05/22
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:26:01
അപേക്ഷകനെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ഓൺലൈൻ മുഖേന കേട്ടു.30.05.2022 തീയതിയിൽ നൽകിയ അപേക്ഷ സാമ്പത്തിക വർഷം അവസാനിച്ചിട്ടും തീർപ്പാക്കാത്ത പഞ്ചായത്തിന്റെ നടപടി ചട്ട ലംഘനമാണ്.അപേക്ഷ സമർപ്പിച്ച സാമ്പത്തിക വർഷം അവസാനിച്ചതിനാൽ 2023-24 വർഷത്തെ ലൈസൻസ് അപേക്ഷ വാങ്ങി ഫീ demand ചെയ്തെന്നും 22/05/23 ന് മുൻപ് ലൈസൻസ് ഇഷ്യൂ ചെയ്യാമെന്ന സെക്രട്ടറി adalath സമിതി മുൻപാകെ അറിയിച്ചത് അംഗീകരിച്ചു.ഇത്തരം അപാകങ്ങൾ ആവർത്തിക്കരുത് എന്ന നിർദേശത്തോടെ പരാതി തീർപ്പാക്കുന്നു. ലൈസൻസ് 22/05/23 നുള്ളിൽ അപേക്ഷകന് ഇഷ്യൂ ചെയ്ത് വിവരം adalath പോർട്ടലിൽ രേഖപെടുത്തേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-05-22 20:24:20
Licence issued on 22/05/23
Attachment - Sub District Final Advice Verification: