LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thavalengal House,Cherakkaparambu Angadipuram GP
Brief Description on Grievance:
Applied for building numbering on 14-07-23,but no service received.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 13
Updated on 2023-10-30 19:52:43
ആബിദ,തവളേങ്ങൽ വീട്, ചെരക്കാപറമ്പ് എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നതിന് 14-07-2023 തീയതി നൽകിയ അപേക്ഷ (400889/BABC03/GPO/2023/8389) കെട്ടിട നമ്പർ 30-10-2023 തീയതി നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നമ്പർ നൽകിയതിന് വസ്തു നികുതി ഡിമാന്റ് ഡിമാന്റ് നോട്ടിസ്/ഫോറം 6 പകർപ്പ് അദാലത്ത് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനും പകർപ്പ് ഇമെയിൽ വഴി അയക്കുന്നതിനും നിർദേശിച്ചു
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 14
Updated on 2023-11-10 19:34:24
14/07/2023 തീയതി ലഭിച്ച അപേക്ഷയിൽ 02/11/2023 തീയതിയിലാണ് സേവനം നൽകിയിരിക്കുന്നത്.ഈ ഫയലിൽ 32 ദിവസം വീതം അസിസ്റ്റന്റ് എഞ്ചിനിയർ ശ്രീ.അരുൺ,ഓവർസിയർ മുഹമ്മദ് റഫീഖ്,35 ദിവസംക്ലാർക്ക് സന്ധ്യ.യു എന്നിവരുടെ ലോഗിനിൽ താമസം വന്നതായി ILGMS സോഫ്ട് വെയറിലെ നോട്ട് പരിശോധിച്ചതിൽ ബോധ്യപ്പെട്ടതിനാൽ മേൽ ഉദ്ദ്യോഗസ്ഥരിൽ നിന്നും വിശദീകരണം വാങ്ങി സെക്രട്ടറിയുടെ അഭിപ്രായകുറിപ്പ് സഹിതം 7 ദിവസത്തിനകം ലഭ്യമാക്കുന്നതിന് നിർദേശിച്ചിരുന്നുവെങ്കിലും നാളിതുവരെയും ലഭ്യമാക്കിയിട്ടില്ല. സേവനം നൽകുന്നതിലും കാലതാമസം വരുത്തിയിട്ടും ആയത് സംബന്ധിച്ച് വിശദീകരണം ലഭ്യമാക്കുന്നതിന് നിർദേശിച്ച് രേഖാമൂലം അറിയിപ്പ് നൽകിയിട്ടും ആയത് ലഭ്യമാക്കാത്തതിനാൽ ഇക്കാര്യത്തിൽ വിശദീകരണം ഒന്നും ലഭ്യമാക്കാൻ ഇല്ല എന്നതിനാൽ മേൽ ജീവനക്കാരുടെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വിവരം റിപ്പോർട്ട് ചെയ്യുന്നതിന് തീരുമാനിച്ചു.