LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
FLOWERCITY HOUSE, KUTTIPPURAM, KUTTIPPURAM, 18, Kuttipuram, 679571, Malappuram
Brief Description on Grievance:
License Application for running New hotel submitted at Kuttippuram GP on 31-7-23 license not issued till date
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 13
Updated on 2023-11-06 12:32:29
26/11/22 (ബില്‍ഡിംഗ് പെര്‍മിറ്റ്), 23/12/22 ബില്‍ഡിംഗ് പെര്‍മിറ്റ്), 15/06/23 (ബില്‍ഡിംഗ് പെര്‍മിറ്റ്), 31/07/23 (ട്രേഡ് ലൈസന്‍സ്) 09/08/23 ട്രേഡ് ലൈസന്‍സ്) 03/08/23 (ട്രേഡ് ലൈസന്‍സ്) എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷളില്‍ കുറ്റിപ്പുറം സെക്രട്ടറിക്ക് വിശദീകരണം നല്കാന് കഴിയാത്തതിനാല്‍ 01/11/2023ന് രാവിലെ 11.00 മണിക്ക് ടി വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയല്‍ സഹിതം നേരിട്ട് ഹാജരാകുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു. അവ അടുത്ത അദാലത്തിൽ തീർപ്പാക്കുന്നതിനും തീരുമാനിച്ചു.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 14
Updated on 2023-12-07 17:13:09
ലൈസൻസ് അപേക്ഷകൻ രാജീവിനെ നേരിൽ ബന്ധപ്പെട്ടതിൽനിന്നും ബോധ്യപ്പെട്ടത് ഹോട്ടൽ നാളിത് വരെ ആരംഭിച്ചിട്ടില്ലെന്നും ഒരു കിച്ചൺ ആരംഭിക്കാനാണ് അപേക്ഷ നൽകിയതെന്നും എന്നാൽ നിലവിൽ ബിസിനസ് മോശമായതിനാൽ അപേക്ഷയുമായി മുന്നോട്ട് പോകുന്നില്ലെന്നുമാണ്. ആയതിനാലാണ് 16-10-23ന് സെക്രട്ടറി നൽകിയ കത്ത് പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ വൈകിയതെന്നും അറിയിച്ചു. ആയതിനാൽ ആ രീതിൽ ഫയലിൽ നടപടി അവസാനിപ്പിക്കാവുന്നതാണ്
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 15
Updated on 2023-12-13 23:14:16