LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sofia Manzil Panga South Malappuram Pin.679338
Brief Description on Grievance:
വൈക്കം താലൂക്കിലുള്ള ഒരു പഞ്ചായത്തില്‍ ബേക്കറി ആന്‍ഡ് ബോര്‍മ്മ നടത്തുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കാന്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി സാനിട്ടറി സര്‍ട്ടിഫിക്കറ്റ്, FSSAI Registration Certificate, Medical Fitness certificate മുതലായ രേഖകള്‍ ആവശ്യപ്പെടുന്നതായ പരാതി
Receipt Number Received from Local Body:
Final Advice made by KTM2 Sub District
Updated by Remya Krishnan, Internal Vigilance Officer
At Meeting No. 13
Updated on 2024-07-03 16:29:59
മേൽ പരാതിയിൽ ഏത് പഞ്ചായത്ത് ആണ് എന്ന് വ്യക്തമല്ലാത്തതിനാലും പരാതിക്കാരൻ്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടാത്തതിനാലും പരാതിയിൽ തുടർ നടപടി സ്വീകരിക്കാൻ സാധിക്കാത്തതിനാൽ ടി പരാതി ക്ലോസ് ചെയ്യുന്നു.