LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Irukulangara Chettipuramad
Brief Description on Grievance:
Application for building regularaisation was submitted on 17/08/22
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 13
Updated on 2023-11-07 23:41:31
സമർപ്പിച്ച പ്ലാനിൽ അപാകം ഉള്ളതായി സെക്രട്ടറി അറിയിച്ചു. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ 6.75 m അകലം നൽകിയിട്ടുള്ളൂ. പ്ലാനിൽ നോർത്ത് ഡയറക്ഷൻ തെറ്റായി രേഖ പെടുത്തിയിരിക്കുന്നു. മേൽ അപാകങ്ങൾ പരിഹരിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകിയതായി സെക്രട്ടറി അറിയിച്ചു. അപാകം പരിഹരിച്ച് പ്ലാൻ പുനർ സമർപ്പിച്ചാൽ 5 ദിവസത്തിനുള്ളിൽ സ്ഥലപരിശോധന നടത്തി ഫയൽ തീർ പ്പാക്കേണ്ടതാണ്.അടുത്ത അദാലത്തിൽ പരാതി പരിഗണിക്കുന്നതാണ്
Attachment - Sub District Interim Advice:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 20:19:29
അപാകം സംബന്ധിച്ച അറിയിപ്പ് നൽകിയതായി കഴിഞ്ഞ അദാലത്തിൽ സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അപാകം സംബന്ധിച്ച ഫയൽ പുനർ സമർപ്പിച്ചാൽ 5 ദിവസത്തിനുള്ളിൽ സ്ഥലപരിശോധന നടത്തി ഫയൽ തീർപ്പാക്കാൻ നിർദേശം നൽകിയിരുന്നു.4.11.2023 ന് അപാകം പരിഹരിച്ച് ഫയൽ പുനർ സമർപ്പിക്കുകയും 08.11.23 തീയതിയിൽ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലപരിശോധന നടത്തി കെട്ടിട നിർമാണചട്ടം പാലിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടും യാതൊരു തുടർ നടപടിയും സ്വീകരിച്ചതായി കാണുന്നില്ല.31.10.23 ലെ അദാലത് സമിതി നിർദേശം പാലിക്കാത്തതിന് സെക്രട്ടറി വിശദീകരണം നൽകേണ്ടതും 3 ദിവസത്തിനുള്ളിൽ ഫയൽ തീർപ്പാക്കി അദാലത് സമിതി യെ അറിയിക്കേണ്ടതുമാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 15
Updated on 2023-11-15 23:29:51
building no 22/323B ISSUED