LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mullan Tharayittal
Brief Description on Grievance:
Application for building permit was submitted on 25/07/23
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 13
Updated on 2023-11-07 23:50:44
സമർപ്പിച്ച പ്ലാനിൽ അപാകം ഉള്ളതായി സെക്രട്ടറി അറിയിച്ചു. ഒന്നാം നിലയിൽ അടുക്കള കാണിച്ചിരി ക്കുന്നു. Open ടെറസ് എന്ന ലേബൽ ചെയ്തിട്ടില്ല. സൈറ്റ് പ്ലാനിൽ കാണിച്ച മഴവെള്ള സംഭരണി സംവിധാനം അതിർത്തിയിൽ നിന്ന് എത്ര അകലത്തിലാണ് നിൽക്കുന്നത് എന്ന് കാണിച്ചിട്ടില്ല. അപാകതകൾ പരിഹരിച്ചു പ്ലാൻ പുനർ സമർപ്പിക്കാൻ സെക്രട്ടറി കത്ത് നൽകിയിട്ടുണ്ട്. അപാകം പരിഹരിച്ചു ഫയൽ പുനർ സമർപ്പിച്ചാൽ 5 ദിവസത്തിനുള്ളിൽ സ്ഥല പരിശോധന നടത്തി ഫയൽ തീർപ്പാക്കേണ്ടതാണ്. അടുത്ത അദാലത്തിൽ പരാതി വീണ്ടും പരിഗണിക്കുന്നതാണ്
Attachment - Sub District Interim Advice:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 20:42:19
അപാകം പരിഹരിച്ച് ഫയൽ പുനർ സമർപ്പിച്ചാൽ 5 ദിവസത്തിനുള്ളിൽ ഫയൽ തീർപ്പാക്കാൻ 31.10.23 തീയതിയിലെ അദാലത്തിൽ നിർദേശം നൽകിയിരുന്നു.04.11.23 ന് അപാകം പരിഹരിച്ച് ഫയൽ പുനർ സമർപ്പിക്കുകയും എഞ്ചിനീയറിംഗ് വിഭാഗം കെട്ടിടനിർമാണചട്ടം പാലിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടും ഫയലിൽ തുടർ നടപടി സ്വീകരിച്ചതായി കാണുന്നില്ല.കാല താമസത്തിന് സെക്രട്ടറി വിശദീകരണം നൽകേണ്ടതും 3 ദിവസത്തിനുള്ളിൽ ഫയൽ നിയമനുസൃതം തീർപ്പാക്കി സേവനം നൽകിയ വിവരം അദാലത്ത് പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 15
Updated on 2023-11-17 19:43:22
BUILDING PERMIT ISSUED.PERMIT NO A6-BA(379727)/2023Dted 17.11.2023