LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Parayil,Parambil padi
Brief Description on Grievance:
Application for building permit was submitted on 24/11/22
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 13
Updated on 2023-11-08 00:10:07
സമർപ്പിച്ച പ്ലാനിൽ അപാകങ്ങൾ ഉള്ളതായും അപാകം പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയതായും സെക്രട്ടറി അറിയിച്ചു. പാർക്കിംഗ് പ്ലാനും പാർക്കിംഗ് കാൽകുലേഷനുകളും ഹാജരാക്കിയിട്ടില്ല എന്ന നോട്ടീസിലെ ഒന്നാമത്തെ അപാകം 90ച മി ന് താഴെ built up ഏരിയ വരുന്ന കട മുറി ആയതിനാൽ KPBR ചട്ടം 29 പ്രകാരം നിലനിൽക്കുന്നതല്ല. സർവീസ് പ്ലാനിൽ വാട്ടർ സപ്ലൈ കണക്ഷൻ രേഖപെടുത്തിയില്ല എന്ന രണ്ടാമത്തെ അപാകം നില നിൽക്കുന്നതും ചട്ടം 6(6)(¡¡)പ്രകാരം പ്ലാനിൽ കാണിക്കേണ്ടതാണ്.ചട്ടം 79 പ്രകാരം എല്ലാ പുതിയ കെട്ടിടങ്ങളിലും മാലിന്യങ്ങൾ വേർതിരിക്കുന്നതിനും സുരക്ഷിതമായി മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. അവ സമർപ്പിച്ച സൈറ്റ് പ്ലാനിലും സർവീസ് പ്ലാനിലും കാണിച്ചിട്ടില്ല എന്ന മൂന്നാമത്തെ അപാകം നിലനിൽക്കുന്നതാണ്.
Attachment - Sub District Interim Advice:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 20:34:02
06.11.2023 തീയതിയിൽ പെർമിറ്റ് ഫീ അടവാക്കിയിട്ടും പെർമിറ്റ് അനുവദിക്കാതിരുന്നത് ഗൗരവമായി കാണുന്നു. 31.10.23 തീയതിയിൽ അദാലത് സമിതി പരിഗണിച്ച അപേക്ഷ ഫീ അടവാക്കിയിട്ടും തീർപ്പാക്കാത്തതിന്റെ വിശദീകരണം സെക്രട്ടറി നൽകേണ്ടതാണ്.2ദിവസത്തിനുള്ളിൽ പെർമിറ്റ് അനുവദിച്ച് അദാലത് പോർട്ടലിൽ പെർമിറ്റ് കോപ്പി അപ്ലോഡ് ചെയ്യേണ്ടതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 15
Updated on 2023-11-17 19:53:19
Pemit idssued on 15/11/2023(A3-BA(375749)