LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ASHA BHAVAN OORUPOIKA P O
Brief Description on Grievance:
the building is pushed 20 cm towards the road
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-11-06 15:35:53
സ്ഥലപരിശോധന ആവശ്യമായതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റി തീരുമാനിച്ചു
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 18:41:24
സ്ഥലപരിശോധന നടത്തിയതിൽ സെക്രട്ടറി അംഗീകരിച്ച് നൽകിയ പ്ലാനിൽ നിന്നും വ്യെതിചലിച്ചാണ് കെട്ടിടനിർമ്മാനം പൂർത്തിയാക്കി പ്ലാനും അപേക്ഷയും സമർപ്പിച്ചതായി കാണുന്നതെന്നു അദാലത് വിലയിരുത്തി. ആയതിന്റെ ഫലമായി ചട്ടം 24 ലെ വ്യവസ്ഥ ലംഘിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടു. അംഗീകരിച്ചുനൽകിയ പ്ലാനിനനുസരിച് നിർമാണത്തിൽ മാറ്റം വരുത്തി പൂർത്തീകരണ പ്ലാൻ സമർപ്പിക്കാൻ പരാതിക്കാരന് നിർദേശം നൽകിയും നിർദേശം പാലിച്ചു നിർമ്മാണത്തിൽ ആവശ്യമായ മാറ്റം വരുത്തി പൂർത്തീകരണ പ്ലാൻ സമർപ്പിക്കുന്നമുറക്ക് സ്ഥലപരിശോധന നടത്തി നിർമ്മാണം ചട്ടത്തിനനുസൃതമാണെന്ന് ഉറപ്പുവരുത്തി ഓസിക്യൂപാൻസി സർട്ടിഫിക്കറ്റും കെട്ടിടനമ്പറും നൽകുന്നതിനു സെക്രട്ടറിയോട് നിർദേശിച്ചും തീരുമാനിച്ചു. പെർമിറ്റിനായി അപേക്ഷയും പ്ലാനും സമർപ്പിച്ച അവസരത്തിൽ ചട്ടത്തിന്റെ അടിസ്ഥാനത്തിൽ വേണ്ടത്ര പരിശോധന നടത്താതെയാണ് സൈറ്റ് അംഗീകരിച്ച പെർമിറ്റ് നൽകിയതെന്നും കണ്ടെത്തി
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 15
Updated on 2023-12-20 06:24:48
താലൂക്ക് സർവ്വേയരുടെ സർവ്വേ സ്കെച്ച് കൂടി വാങ്ങി നിർമ്മാണത്തിൽ ആവശ്യമായ മാറ്റം വരുത്തി പ്ലാൻ സമർപ്പിക്കാമെന്നു പരാതിക്കാരി അറിയിച്ചതിനാൽ പരാതി തീർപ്പാക്കി