LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നിഷ ഭവൻ വരയറ കടക്കൽ
Brief Description on Grievance:
താമസ ആവശ്യത്തിന് ഒരു ചെറിയ വീട് നിർമിച്ചു കെട്ടിട നമ്പർ ലഭിക്കുന്നതിന് അപേക്ഷ 21/7/23 ന് നൽകിയെങ്കിലും നാളിതുവരെ നമ്പർ ലഭിച്ചില്ല.
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 12
Updated on 2023-11-01 21:40:45
അപേക്ഷകർ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിനു KPBR 2019 പ്രകാരം ആവശ്യമായ സെറ്റ് ബാക്കുകൾ ഇല്ലെന്നും താമസ ആവശ്യത്തിന് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ അടുക്കള. ടോയ്ലറ്റ് എന്നിവ നിർമ്മിച്ചിട്ടില്ലെന്നും അതിനാലാണ് നമ്പർ നൽകാൻ കഴിയാത്തതെന്നും ടി വിവരം അപേക്ഷകനെ രേഖമൂലം അറിയിച്ചിട്ടുണ്ടെന്നും സെക്രട്ടറി റിപ്പോർട്ട് ചെയ്തു പരിശോധനയിൽ ഈ വിവരങ്ങൾ ശെരി ആയതിനാലും KPBR ചട്ട ലംഘനം ഉള്ളതിനാലും ടി പരാതി പരിഗണിക്കാൻ കഴിയില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 12:52:52