LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Minha House Chirakkonam Kadakkal
Brief Description on Grievance:
പെർമിറ്റ് ലഭിക്കുന്നതിന് 28/4/23 ന് അപേക്ഷ നൽകിയെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ല
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 12
Updated on 2023-11-01 21:29:14
28/04/2023 ൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും 18/05/2023 ന് തന്നെ പെർമിറ്റ് ഫീ ഡിമാൻഡ് ചെയ്ത് തുക അടക്കുന്നതിന് രേഖമൂലം അപേക്ഷകനെ അറിയിച്ചെങ്കിലും ഫീസ് അടക്കാത്തിരുന്നതിനാലാണ് പെർമിറ്റ് നൽകാൻ കാലതാമസം വന്നതെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തു.7/10/23 ന് പെർമിറ്റ് ഫീ ഒടുക്കുവാരുത്തുകയും 11/10/23ന് പെർമിറ്റ് ഇഷ്യൂ ചെയ്തിട്ടുള്ളതായും സെക്രട്ടറി റിപ്പോർട്ട് ചെയ്തു. ഫയൽ പരിശോധനയിൽ ഇക്കാര്യങ്ങൾ ശെരിയായതിനാലും പെർമിറ്റ് അനുവദിച്ചിട്ടുള്ളതിനാലും പരാതിയിൽ തുടർ നടപടി ആവശ്യമില്ലെന്ന് തീരുമാനിച്ചു
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 12:49:15
28/04/2023 ൽ സമർപ്പിച്ച അപേക്ഷയിൽ സമയബന്ധിതമായി നടപടി സ്വീകരിക്കുകയും 18/05/2023 ന് തന്നെ പെർമിറ്റ് ഫീ ഡിമാൻഡ് ചെയ്ത് തുക അടക്കുന്നതിന് രേഖമൂലം അപേക്ഷകനെ അറിയിച്ചെങ്കിലും ഫീസ് അടക്കാത്തിരുന്നതിനാലാണ് പെർമിറ്റ് നൽകാൻ കാലതാമസം വന്നതെന്നും .7/10/23 ന് പെർമിറ്റ് ഫീ ഒടുക്കുവാരുത്തുകയും 11/10/23ന് പെർമിറ്റ് ഇഷ്യൂ ചെയ്തിട്ടുള്ളതായും സെക്രട്ടറി റിപ്പോർട്ട് ചെയതിട്ടുണ്ട്