LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചരുവിള പുത്തൻവീട് ചെന്നിലം പുളിപ്പാറ പി ഒ കടക്കൽ
Brief Description on Grievance:
ഞാൻ 27/3/23 ന് കെട്ടിട നിർമ്മാണ അനുമതിക്ക് വേണ്ടി കടക്കൽ ഗ്രാമ പഞ്ചയത്തിൽ അപേക്ഷ നൽകിയെങ്കിലും നാളിതുവരെ ലഭിച്ചിട്ടില്ല
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 12
Updated on 2023-11-01 21:17:23
അപേക്ഷകയുടെ പെർമിറ്റ് അപേക്ഷ സങ്കേതം മുഖേന തെറ്റായി ചിതറ പഞ്ചായത്തിലേക്കാണ് ലൈസൻസി അയച്ചിരുന്നതെന്നും സമർപ്പിച്ചിരുന്ന പ്ലാനിൽ കറക്ഷൻ ഉണ്ടായിരുന്നെന്നും ഇത് അപേക്ഷകയെ അറിയിച്ചിരുന്നു എന്നും അപാകത പരിഹരിച്ചു അപേക്ഷ 18/9/2023 നാണ് പുനർ സമർപ്പിച്ചതെന്നും പരിശോധന പൂർത്തീകരിച്ചു പെർമിറ്റ് ഫീസ് അടക്കാൻ ഡിമാൻഡ് നൽകിയെങ്കിലും പെർമിറ്റ് ഫീ ഒടുക്കിയിട്ടില്ലെന്നും പെർമിറ്റ് ഫീ ഒടുക്കുയാൽ ഉടൻ തന്നെ പെർമിറ്റ് നൽകുന്നതിന് തടസമില്ലെന്നും സെക്രട്ടറി അറിയിച്ചു. പെർമിറ്റ് ഫീ ഒടുക്കി പെർമിറ്റ് കൈപ്പറ്റാൻ അപേക്ഷകനോട് നിർദേശിച്ചു തീരുമാനിച്ചു
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 13
Updated on 2023-11-13 13:13:24
അപേക്ഷക 28/10/2023 ന് പെർമിറ്റ് ഫീ ഓടിക്കു വാരിത്തിയതിനാൽ പെർമിറ്റ് അനുവദിച്ചു നൽകിയിട്ടുണ്ടെന്നു സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ട്.