LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Koram kulangara
Brief Description on Grievance:
Application for building permit was submitted on 05/10/2022
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 13
Updated on 2023-11-08 00:19:18
സമർപ്പിച്ച പ്ലാനിൽ അപാകം ഉള്ളതായും ആയതിനു അപേക്ഷകന് നോട്ടീസ് നൽകിയതായും സെക്രട്ടറി അറിയിച്ചു. സമർപ്പിച്ച പ്ലാനിൽ കിഴക്ക് വശത്ത് ചട്ടം 26(4) ടേബിൾ 4 പ്രകാരം I മീറ്റർ ആവശ്യമായ സ്ഥലത്ത് 1 മീറ്റർ രേഖപെടുത്തി എങ്കിലും സ്ഥല പരിശോധന യിൽ 85 cm മാത്രമേ ലഭിക്കുന്നുള്ളു. അപാകം പരിഹരിച്ചു ഫയൽ പുനർ സമർപ്പിച്ചാൽ 5 ദിവസത്തിനുള്ളിൽ നിയമാ നുസൃതം ഫയൽ തീർപ്പാക്കേണ്ടതാണ്. അടുത്ത അദാലത്തിൽ പരാതി വീണ്ടും പരിഗണിക്കുന്നതാണ്
Attachment - Sub District Interim Advice:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 14
Updated on 2023-11-13 20:27:05
അപാകം സംബന്ധിച്ച അറിയിപ്പ് 31.10.23 ന് അപേക്ഷകന് നൽകിയെങ്കിലും ഫയൽ പുനർ സമർപ്പിച്ചിട്ടില്ല എന്ന് അസിസ്റ്റന്റ്സെ ക്രട്ടറി അറിയിച്ചു. അപാകം പരിഹരിച്ചു ഫയൽ പുനർ സമർപ്പിച്ചാൽ 31.10.23 തീയതിയിലെ അദാലത് നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കണം എന്ന നിർദേശത്തോടെ ഫയൽ തീർപ്പാക്കുന്നു. അപേക്ഷ തീർപ്പാക്കിയ വിവരം പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്
Attachment - Sub District Final Advice:
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 15
Updated on 2023-12-01 10:50:13
അപാകം പരിഹരിച്ച് ഫയൽ പുനർ സമർപ്പിക്കാൻ അറിയിപ്പ് നൽകിയിട്ടും ആയത് പരിഹരിച്ചു നല്കാത്തതിനാൽ 25/11/23 ലെ 400900/BRRL01/GPO/2023/6577(6) നോട്ടീസ് പ്രകാരം അപേക്ഷ നിരസിച്ചു തീർപ്പാക്കിയതായി സെക്രട്ടറി അറിയിച്ചു. ആയത് അംഗീകരിച്ച് പരാതി തീർപ്പാക്കി