LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ROSE MAHAL, KARIYATTA POYIL, PERINGATHOOR(PO), KANNUR, 670675
Brief Description on Grievance:
FOR BUILDING PERMIT
Receipt Number Received from Local Body:
Final Advice made by Wayanad Sub District
Updated by Sri.Jomon George, Assistant Director-II
At Meeting No.
Updated on 2023-05-20 10:56:12
മേൽ പരാതി ഉപസമിതിയിലും വന്നിട്ടുള്ളതിനാൽ മേൽ പരാതി പരിശോധിച്ച് പരാതി പരിഹരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉപസമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപസമിതിയുടെ തീരുമാനം താങ്കൾക്ക് സ്വീകാര്യമല്ലാത്ത പക്ഷം ജില്ലാ സമിതിയെ സമീപിക്കാവുന്നതാണ്.
Final Advice Verification made by WND2 Sub District
Updated by അബ്ദുള്ള വി എം, Internal Vigilance Officer
At Meeting No.
Updated on 2023-05-20 16:01:04
പരാതി പരിശോധിച്ചു. പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ പരാതിയോടൊപ്പം ലഭ്യമല്ലാത്തതിനാല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് പരിഹാര നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. 01.06.2023 10.30 ലെ സിറ്റിംഗില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അടുത്ത സിറ്റിംഗില്‍ സെക്രട്ടറി നേരിട്ടോ, ഓണ്‍ ലൈനായോ പങ്കെടുക്കുന്നതാണ്. താല്പര്യമുണ്ടെങ്കില് താങ്കള്‍ക്കും നേരിട്ടോ, ഓണ്‍ ലൈനായോ പങ്കെടുക്കാവുന്നതാണ്. സെക്രട്ടറി, മീനങ്ങാടി ഗ്രാ. പ. ഫോണില്‍ സൂചിപ്പിച്ച ന്യൂനതകള്‍ പരാതിക്കാരനുമായി ബന്ധപ്പെട്ട് രേഖാമൂലം കൈമാറി പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതും 10.01.2023 ലെ അടുത്ത യോഗത്തിന് മുന്‍പായി തുടര്‍ നടപടി നടപടി സ്വീകരിക്കേണ്ടതുമാണ്.