LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chakkungal, Pullangode PO
Brief Description on Grievance:
Applied for Occupancy Certificate but no service received
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-21 15:22:10
ശ്രീ.അലി അമീൻ ചക്കുങ്ങൽ പുല്ലങ്ങോട് പി.ഒ എന്നയാൾ കെട്ടിട നമ്പർ ലഭിക്കുന്നതിന് 24/05/2023 ന് നൽകിയ അപേക്ഷയിൽ സ്ഥല പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപാകത പരിഹരിക്കുന്നതിന് 02/06/2023 തീയതി നൽകിയ കത്തിന് 26/06/23 ന് അപാകത പരിഹരിച്ചതായി അറിയിച്ചെങ്കിലും പിന്നീട് നടത്തിയ സ്ഥലപരിശോധിച്ചതിൽ അപാകത പരിഹരിക്കാത്തതിനാൽ 15/07/2023 ന് വീണ്ടും കത്ത് നൽകിയെങ്കിലും പിന്നീട് സ്ഥലപരിശോധനയിൽ അപാകത പരിഹരിക്കാത്തതിനാൽ 20/10/2023 ന് ഈ അപേക്ഷ നിരസിക്കുന്നതിനും പുതിയ അപേക്ഷ നൽകുന്നതിനുമായി കത്ത് നൽകി എന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷയിൽ അന്തിമ തീരുമാനമെടുത്തതിനാൽ തുടർ നടപടി ആവശ്യമില്ല
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 13
Updated on 2023-10-25 22:19:17
സ്ഥലപരിശോധനയിൽ അപാകത പരിഹരിക്കാത്തതിനാൽ 20/10/2023 ന് ഈ അപേക്ഷ നിരസിക്കുന്നതിനും പുതിയ അപേക്ഷ നൽകുന്നതിനുമായി കത്ത് നൽകി