LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മാധവൻ.ജി മകം കരകുളം.പി.ഒ
Brief Description on Grievance:
കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള അനുമതി നൽകണമെന്നുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 14
Updated on 2023-11-06 15:00:35
ഫീൽഡ് പരിശോധന ഉൾപ്പെടെ നടത്തി വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സമർപ്പിക്കുന്നതിന് യോഗത്തിൽ പങ്കെടുത്ത ജൂനിയർ സൂപ്രണ്ടിന് നിർദ്ദേശം നൽകി തീരുമാനിച്ചു. സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷം 14.11.2023-ലെ അടുത്ത യോഗത്തിൽ അപേക്ഷ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-11-20 12:56:00
റോഡ് വികസനവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങൾക്ക് നമ്പർ കൊടുക്കാൻ പാടില്ലായെന്ന് KRFB-യിൽ നിന്നോ സർക്കാരിൽ നിന്നോ നിർദ്ദേശം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും, 23 വർഷം കാലപ്പഴക്കം ഉള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയ്ത KP-14/154, 155, 156 എന്നീ നമ്പർ കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ നിന്നും കെട്ടിട നമ്പർ അനുവദിച്ചത് 2000 മാർച്ച് 30-ന് മുമ്പാണോ എന്നത് പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് 14.11,2023-ൽ നടന്ന യോഗത്തിൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയും, ടി വിഷയം അടുത്ത സമിതിയുടെ യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Escalated made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-11-27 15:33:37