LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Veppilkkadan House,Puthanangadi,ward-19
Brief Description on Grievance:
Applied for building numbering on 19-10-22,and additional document submitted on 04-09-2023,but no service received.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-21 15:19:45
ശ്രീ.സൈതലവി വേപ്പിലക്കാടൻ പുത്തനങ്ങാടി 19/10/2022 ന് കെട്ടിട നമ്പർ ലഭിക്കുന്നതിന് നൽകിയ അപേക്ഷയിലെ സ്ഥല പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപാകത പരിഹരിക്കുന്നതിന് 17/11/2022 തീയതി നൽകിയ കത്തിൽ 04/09/2023 ന് അപാകത പരിഹരിച്ചതായി അറിയിച്ചെങ്കിലും പിന്നീട് നടത്തിയ സ്ഥലപരിശോധിച്ചതിൽ അപാകത പൂർണ്ണമായും പരിഹരിച്ചിട്ടില്ല എന്നും കെ.പി.ബി.ആർ ചട്ടം 26(5) പ്രകാരം നിശ്ചിത അകലം പാലിക്കാത്തതിനാൽ ആയത് പരിഹരിക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. 2 തവണ സ്ഥല പരിശോധന നടത്തിയിട്ടും അപാകത പരിഹരിക്കാത്ത സാഹചര്യത്തിൽ 5 ദിവസത്തിനകം ഫയലിൽ അന്തിമ തീരുമാനമെടുത്ത് അപേക്ഷകനെ അറിയിക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു. നടപടി സെക്രട്ടറി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 13
Updated on 2023-10-30 20:07:38
അപേക്ഷകന് 30-10-23 തീയതിയിൽ അന്തിമ മരുപടി നൽകി,കത്തിന്റെ പകർപ്പ് ലഭ്യമാക്കി.