LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.അപ്യാല്‍ അച്ചുതന്,സ്വാമിമുക്ക്,പെരളം,കണ്ണൂര്‍
Brief Description on Grievance:
ഒരു കല്യാണ ഓഡിറ്റോറിയം പണിതു.കെട്ടിടത്തിന് മാറ്റം വരുത്തിയാലെ പുതിയ നിയമപ്രകാരം നമ്പര്നല്കാനാവുയെന്ന് പഞ്ചായത്ത്.കെട്ടിടത്തിന് മാറ്റം വരുത്തിയിട്ടും നമ്പര്‍ ലഭ്യമായില്ല.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 13
Updated on 2023-11-01 15:01:38
തീരുമാനം.ശ്രീ.അപ്യാൽ അച്ചുതന്റെ അപേക്ഷയിൽ 21-09-21 തീയ്യതിയിൽ 11 അപാകതകൾ രേഖപ്പെടുത്തി അറിയിപ്പ് നൽകിയിട്ടുണ്ടെന്നും 25-1-22 ന് പുനഃസമർപ്പിച്ച അപേക്ഷ പരിശോധിച്ച് 8 അപാകതകൾ നിലനിൽക്കുന്നതിനാൽ കെട്ടിടനിർമാണം ക്രമവൽക്കരിക്കുന്നതിന് സാധിക്കുകയില്ലെന്നും 23-02-21 ന് അപേക്ഷകനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.പ്രസ്തുത അപാകതകൾ ഇപ്പോഴും പരിഹരിച്ചിച്ചില്ലെന്ന് അപേക്ഷകൻ അദാലത്തിൽ ശരിവെച്ചു. ആയതിനാൽ പഞ്ചായത്തിന്റെ നടപടികളിൽ വീഴ്ച ഇല്ല.അപാകതകൾ പരിഹരിക്കാൻ സഹായകമായ നിർദ്ദേശങ്ങൾ പരാതിക്കാരന് നൽകി. പരിഹരിച്ച് അപേക്ഷ നൽകുന്ന മുറക്ക് തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി .
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 14
Updated on 2023-11-16 14:16:59
Attachment - Sub District Final Advice Verification: